
ശ്രീകൃഷ്ണ വാദ്യ കലാപീഠം 2024 -25 വാർഷിക പൊതുയോഗം 21-09-2025,3.00 PM ഓശാന മൗണ്ടിൽ വച് നടന്നു. പ്രസിഡന്റ് ശ്രീ വലവൂർ അരുൺ മാരാർ അധ്യക്ഷനായ യോഗം MLA ബഹു.മാണി. സി .കാപ്പൻ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാദ്യപ്രജാപതി പുരസ്‌കാരവും ക്യാഷ് അവാർഡും ശ്രീ വെന്നിമല അനുവിനും പ്രത്യേക ബഹുമാന്യ ആദരവും ക്യാഷ് അവാർഡും ശ്രീ ഇരിങ്ങപ്പുറം ബാബുവിനും നൽകി ആദരിച്ചു.